സങ്കീര്‍ത്തനങ്ങള്‍ 121 : 7

സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്നിന്നെ കാത്തുകൊള്ളും;
അവിടുന്നു നിന്‍റെ ജീവന്‍ സംരക്ഷിക്കും.