സങ്കീര്‍ത്തനങ്ങള്‍ 37 : 6

അവിടുന്നു പ്രകാശംപോലെ നിനക്കു നീതിനടത്തിത്തരും; മധ്യാഹ്നംപോലെ നിന്‍റെ അവകാശവും.