സങ്കീര്‍ത്തനങ്ങള്‍ 91 : 1

അത്യുന്നതന്‍റെ സംരക്ഷണത്തില്‍ വസിക്കുന്നവനും, സര്‍വ്വശക്തന്‍റെ തണലില്‍ കഴിയുന്നവനും കര്‍ത്താവിനോടു പറയും: അവിടുന്നാണ് എന്‍റെ സങ്കേതവും കോട്ടയും; ഞാന്‍ ആശ്രയിക്കുന്ന എന്‍റെ ദൈവം.