ഏശയ്യാ 43 : 2

നീ ജലത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടാകും; നദികള്‍ നിന്നെ മുക്കിക്കളയുകയില്ല. തീയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; അഗ്നിനാളങ്ങള്‍ നിന്നെ ദഹിപ്പിക്കുകയുമില്ല.