വിലാപങ്ങള്‍ 3 : 22

കര്‍ത്താവിന്‍റെ കാരുണ്യം ഒരിക്കലും അവസാനിക്കുന്നില്ല; അവിടുത്തെ കൃപ ഒരിക്കലും നിലയ്ക്കുന്നില്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ്; അവിടുത്തെ വിശ്വസ്തത എത്രയോ വലിയതാണ്!