സുഭാഷിതങ്ങള്‍ 30 : 5

ദൈവത്തിന്‍റെ ഓരോ വാക്കും സത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് കവചമാണ്.