നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും.
സുഭാഷിതങ്ങള്‍ 1 : 33
എന്നാല്‍, എന്റെ വാക്ക് ശ്രദ്ധിക്കുന്നവന് സുരക്ഷിതനായിരിക്കും; അവന് തിന്മയെ ഭയപ്പെടാതെ സ്വസ്ഥനായിരിക്കും.
സഖറിയാ 8 : 13
യൂദാഭവനമേ, ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ ജനതകളുടെ ഇടയില്‍ ശാപമായിരുന്നതുപോലെ ഞാന്‍ നിങ്ങളെ രക്ഷിച്ച് അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 102 : 2
എന്റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ് എന്നില്‍ നിന്നു മുഖം മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ!
സങ്കീര്‍ത്തനങ്ങള്‍ 92 : 4
കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അദ്ഭുതപ്രവൃത്തികണ്ട് ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 37 : 7
കര്‍ത്താവിന്റെ മുന്പില് സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗം അവലംബിച്ച് അഭിവൃദ്ധിപ്പെടുന്നവനെക്കണ്ട് അസ്വസ്ഥനാകേണ്ടാ.
സങ്കീര്‍ത്തനങ്ങള്‍ 37 : 6
അവിടുന്നു പ്രകാശംപോലെ നിനക്കു നീതിനടത്തിത്തരും; മധ്യാഹ്നംപോലെ നിന്റെ അവകാശവും.
സങ്കീര്‍ത്തനങ്ങള്‍ 37 : 5