ഏശയ്യാ 26 : 3

അങ്ങയില്‍ ആശ്രയിക്കുന്നവനെ, അങ്ങയില്‍ ദൃഢമായി മനസ്സുറപ്പിച്ചിരിക്കുന്നവനെ, അങ്ങു പൂര്‍ണ്ണസമാധാനത്തില്‍ കാത്തുസൂക്ഷിക്കുന്നു.