ദരിദ്രരും നിരാലംബരും ജലം അന്വേഷിച്ചു കണ്ടെത്താതെ, ദാഹത്താല്‍ നാവു വരണ്ടു പോകുമ്പോള്‍, കര്‍ത്താവായ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. ഇസ്രായേലിന്‍റെ ദൈവമായ ഞാന്‍ അവരെ കൈവെടിയുകയില്ല.
ഏശയ്യാ 41 : 17
Daily Bible Quotes & Inspiration