ഏശയ്യാ 51 : 16

ആകാശത്തെ വിരിച്ചും, ഭൂമിക്ക് അടിസ്ഥാനമിട്ടും സീയോനോടു നീ എന്‍റെ ജനമാണ് എന്നു പറഞ്ഞും എന്‍റെ വചനം നിന്‍റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു. എന്‍റെ കരത്തിന്‍റെ തണലില്‍ ഞാന്‍ നിന്നെ മറച്ചിരിക്കുന്നു.