ഏശയ്യാ 60 : 14

നിന്നെ പീഡിപ്പിച്ചവരുടെ പുത്രര്‍ നിന്‍റെ അടുക്കല്‍ വന്നു താണു വണങ്ങും. നിന്നെ നിന്ദിച്ചവര്‍ നിന്‍റെ പാദത്തില്‍ പ്രണമിക്കും. കര്‍ത്താവിന്‍റെ നഗരം, ഇസ്രായേലിന്‍റെ പരിശുദ്ധനായവന്‍റെ സീയോന്‍, എന്ന് അവര്‍ നിന്നെ വിളിക്കും.