പ്രഭാഷകന്‍ 47 : 22

കര്‍ത്താവ് ഒരിക്കലും കാരുണ്യം വെടിയുകയോ തന്‍റെ സൃഷ്ടികള്‍ നശിക്കാന്‍ ഇടവരുത്തുകയോ ഇല്ല; അവിടുന്ന് താന്‍ തിരഞ്ഞെടുത്തവന്‍റെ പിന്‍ഗാമികളെ തുടച്ചുമാറ്റുകയോ തന്നെ സ്നേഹിക്കുന്നവന്‍റെ സന്തതിപരമ്പരകളെ നശിപ്പിക്കുകയോ ഇല്ല; അതിനാല്‍ യാക്കോബിന് ഒരു ഗണത്തെയും ദാവീദിന്‍റെ വംശത്തില്‍ ഒരു സന്തതിയെയും അവശേഷിപ്പിച്ചു.