സങ്കീര്‍ത്തനങ്ങള്‍ 103 : 1

എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുത്തെ ഉപകാരങ്ങളൊന്നും മറക്കരുത്.