സങ്കീര്‍ത്തനങ്ങള്‍ 118 : 21

അവിടുന്ന് എനിക്കുത്തരമരുളി; അവിടുന്ന് എന്‍റെ പ്രാര്‍ഥന കേട്ട് എന്നെ രക്ഷിച്ചു;
ഞാന്‍ അവിടുത്തേക്കു നന്ദിപറയും.