സങ്കീര്‍ത്തനങ്ങള്‍ 120 : 1

എന്‍റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു;
അവിടുന്ന് എനിക്കുത്തരമരുളും.