സങ്കീര്‍ത്തനങ്ങള്‍ 139 : 14

ഭയഭക്തിജനകവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചതിനാല്‍ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു; അങ്ങയുടെ പ്രവൃത്തികള്‍ വിസ്മയനീയമാണ്.