സങ്കീര്‍ത്തനങ്ങള്‍ 31 : 24

കര്‍ത്താവില്‍ പ്രത്യാശവച്ചിരിക്കുന്ന ഏവരും ധൈര്യമവലംബിക്കുവിന്‍; നിങ്ങളുടെ ഹൃദയം ഉറപ്പുള്ളതായിരിക്കട്ടെ.