സങ്കീര്‍ത്തനങ്ങള്‍ 34 : 1

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്‍റെ അധരങ്ങളിലുണ്ടായിരിക്കും.