സങ്കീര്‍ത്തനങ്ങള്‍ 37 : 23

മനുഷ്യന്‍റെ പാദങ്ങളെനയിക്കുന്നതു കര്‍ത്താവാണ്; തനിക്കു പ്രീതികരമായി ചരിക്കുന്നവനെ അവിടുന്നു സുസ്ഥിരനാക്കും.