സങ്കീര്‍ത്തനങ്ങള്‍ 86 : 13

എന്നോട് അങ്ങു കാണിക്കുന്ന കാരുണ്യം വലുതാണ്; പാതാളത്തിന്‍റെ ആഴത്തില്‍നിന്ന് അവിടുന്ന് എന്‍റെ പ്രാണനെ രക്ഷിച്ചു.