സങ്കീര്‍ത്തനങ്ങള്‍ 90 : 12

ഞങ്ങള്‍ ജ്ഞാനമുള്ള ഹൃദയം നേടേണ്ടതിന് ഞങ്ങളുടെ ആയുഷ്കാലം എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.