സങ്കീര്‍ത്തനങ്ങള്‍ 92 : 4

കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അദ്ഭുതപ്രവൃത്തികണ്ട് ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു.