സങ്കീര്‍ത്തനങ്ങള്‍ 18 : 2

കര്‍ത്താവ് എന്‍റെ ശൈലവും എന്‍റെ കോട്ടയും എന്‍റെ രക്ഷകനുമാണ്; എന്‍റെ ദൈവം, ഞാന്‍ ആശ്രയിക്കുന്ന പാറ; എന്‍റെ പരിചയും എന്‍റെ രക്ഷയുടെ കൊമ്പും എന്‍റെ അഭയകേന്ദ്രവും അവിടുന്നാണ്.