1 തെസലോനിക്കാ 5 : 16

എപ്പോഴും സന്തോഷിക്കുവിന്‍; ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍; എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് ക്രിസ്തുയേശുവില്‍ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം.