1 പത്രോസ് 5 : 10

നിങ്ങളെ ക്രിസ്തുവില്‍ തന്റെ നിത്യമഹത്വത്തിലേക്ക് വിളിച്ച സകല കൃപയുടെയും ദൈവം, അല്പകാലത്തെ നിങ്ങളുടെ കഷ്ടപ്പാടുകള്‍ക്കുശേഷം നിങ്ങളെ പൂര്‍ണ്ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തിപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്യും.