ഫിലിപ്പി 1 : 29

ക്രിസ്തുവില്‍ വിശ്വസിക്കാന്‍ മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.

ഏശയ്യാ 58 : 10

വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്തി നല്‍കുകയും ചെയ്താല്‍ നിന്‍റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്‍റെ ഇരുണ്ടവേളകള്‍ മധ്യാഹ്നം പോലെയാകും.