പ്രഭാഷകന്‍ 2 : 5

സ്വര്‍ണ്ണം തീയില്‍ ശുദ്ധിചെയ്യപ്പെടുന്നു; ദൈവത്തിനു സ്വീകാര്യരായ മനുഷ്യര്‍ എളിമപ്പെടുത്തലിന്‍റെ തീച്ചൂളയിലും.