സങ്കീര്‍ത്തനങ്ങള്‍ 84 : 11

കര്‍ത്താവായ ദൈവം സൂര്യനും പരിചയുമാണ്; അവിടുന്ന് കൃപയും മഹത്വവും നല്‍കുന്നു; നേരായ വഴിയില്‍ നടക്കുന്നവര്‍ക്ക് അവിടുന്ന് ഒരു നന്മയും നിഷേധിക്കുകയില്ല.