സങ്കീര്‍ത്തനങ്ങള്‍ 46 : 10-11

ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്.
സൈന്യങ്ങളുടെ കര്‍ത്താവു നമ്മോടു കൂടെയുണ്ട്; യാക്കോബിന്‍റെ ദൈവമാണു നമ്മുടെ അഭയം.